എരുവേശ്ശി ഗ്രാമ പഞ്ചായത്ത്..ശിശുദിനഘോഷവും അംഗൻവാടി കലോത്സവവും നടന്നു…

എരുവേശ്ശി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശിശുദിനഘോഷവും അംഗൻവാടി കുട്ടികളുടെ കലോത്സവവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് പരത്തനാൽ ആദ്യക്ഷതവഹിച്ചു. തളിപ്പറമ്പ് MLA ശ്രീ TK ഗോവിന്ദന്മാസ്റ്റർ ഉത്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പര്മാരായ ശ്രീ ജോജി വട്ടോളി.. മോഹനൻ മൂത്തേടൻ..
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ ആയ ശ്രീ ശ്രീനാഥ് നല്ലൂർ.. സോജൻ കരമയിൽ..
ശ്രീമതി മേരി ഫ്രാൻസിസ്..ബ്ലോക്ക് മെമ്പർ
ടെസ്സി ഇമ്മാനുവൽ..മെമ്പര്മാരായ ശ്രീമതി നിഷ സോജൻ.. അനീഷ് തോണക്കര.. ജനാർദ്ദനൻമാസ്റ്റർ..
ത്രേസ്യ ആഗസ്റ്റിൻ
ലത ബി. ഷിജജെയിംസ്.
സാലി മാത്യു.
പഞ്ചായത്ത് സെക്രട്ടറി രശ്മി രാജീവ്.. വ്യാപാരി വ്യവസായി ഏകോപന സമിതി , റോട്ടറി ക്ലബ്ബ് , ലായണ്സ് ക്ലബ്ബ് , വൈ . എം .സി എ , യങ് മയിൻസ് എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് വാസുദേവൻ നായർ , ജിജി കടുവാതൂക്കിൽ , സവിയോ എടയാടിയിൽ , ബാബുക്കുട്ടി കടുകമ്മാക്കൽ എന്നിവർ സംസാരിച്ചു..
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ജയശ്രീ ശ്രീധരൻ സ്വാഗതവും ഐ സി ഡി എസ് സൂപ്പർ വൈസർ ശ്രീമതി നാളിനമ്മ കെ ജി നന്ദിയും പറഞ്ഞു..
രാവിലെ നടന്ന കുട്ടികളുടെ ഘോഷയാത്രയിൽ പഞ്ചായത്തിലെ വിവിധ അംഗൻവാടികളിലെ കുട്ടികൾ പങ്കെടുത്തു.







