LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 14, 2026

തളിപ്പറമ്പ് സർ സയ്ദ് കോളേജിൽ നെഹ്റു അനുസ്മരണ പ്രസംഗ മത്സരം നടത്തി.

0
Screenshot

Screenshot

Spread the love

തളിപ്പറമ്പ്:പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിൻ്റെ ജന്മദിനാഘോഷ പരിപാടികളുടെ മുന്നോടിയായി
തളിപ്പറമ്പ് സർ സയ്ദ് കോളേജ് ഇംഗ്ലീഷ് വിഭാഗം സമയം പബ്ലിക്കേഷൻ സിൻ്റെ സഹകരണത്തോടെ കോളേജ് വിദ്യാർഥികൾക്കായി നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. ‘ശാസ്ത്രാവബോധം സമകാലിക സമൂഹത്തിൽ ‘ എന്നതായിരുന്നു വിഷയം. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. ഇസ്മയിൽ ഓലായിക്കര പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബാലകൃഷ്ണൻ കൊയ്യാൽ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. ഇംഗ്ലീഷ് വിഭാഗം മേധാവി, ഡോ.മുഹമ്മദ് സലീം, ഡോ.വി.ടി.വി.മോഹനൻ, തുടങ്ങിയവർ പങ്കെടുത്തു.മുഖ്യാതിഥി പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് വിജയികൾക്ക് സമ്മാനം നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!