LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 25, 2026

വായിപ്പറമ്പ് സ്വദേശി ദിലീപ് ബഹ്റൈനിൽ അന്തരിച്ചു; സംസ്കാരം ഇന്ന് കൊയക്കീൽ സമുദായ ശ്മശാനത്തിൽ

0
img_0171
Spread the love

വായിപ്പറമ്പ്: വായിപ്പറമ്പ് സ്കൂളിന് സമീപം ദിലീപ് (60) ബഹ്റൈനിൽ വെച്ച് അന്തരിച്ചു. ഭൗതികശരീരം നാട്ടിലെത്തിച്ച ശേഷം ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം മൂന്ന് മണിക്ക് കൊയക്കീൽ സമുദായ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

പരേതരായ കക്കിരിക്കൻ പ്രഭാകരന്റെയും വലിയവീട്ടിൽ വിമലയുടെയും മകനാണ്.

ഭാര്യ: ജോഷ്ന കക്കോത്ത് (ആധാരമെഴുത്ത്, വളപട്ടണം).

മക്കൾ: ആദർശ്, അയന.

സഹോദരങ്ങൾ: പ്രദീപ് (ബഹ്റൈൻ), നിഷാന്ത് (ബഹ്റൈൻ).

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!