LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 15, 2026

കഞ്ചാവു ചെടി പിടികൂടി

0
1d857c26-6c58-4762-a696-469711408c52
Spread the love

കണ്ണൂർ: രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 2.85 മീറ്റർ നീളവും 50 ശാഖകളുമുള്ള കഞ്ചാവു ചെടി പിടികൂടി.


എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ യു. അക്ഷയ് യും സംഘവും കമ്മീഷണർ സ്‌ക്വാഡംഗങ്ങളായ ബിനീഷ് കെ, ജലീഷ് പിഎന്നിവരുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
എടക്കാട് അവേര പുഴക്കരയോട് ചേർന്ന സ്ഥലത്ത് വെച്ചാണ്
2.85 മീറ്റർ നീളവും 50 ശാഖകളുള്ളതുമായ കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തത്.


പരിശോധനയിൽ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഷനിൽ കുമാർ സി പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ സന്തോഷ്‌ എം. കെ , റാഫി കെ വി പ്രിവെൻറ്റീവ് ഓഫീസർ ഗ്രേഡ് ജലീഷ് പി , സിവിൽ എക്സ്സൈസ് ഡ്രൈവർ സീനിയർ ഗ്രേഡ് മാരായ ബിനീഷ് കെ, ഷജിത് പി സിവിൽ എക്സൈസ് ഓഫീസർ മാരായ ബഷീർ സി വി, അമൽ ലക്ഷ്മണൻ കെ എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!