LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 15, 2026

കണ്ണൂർ ജില്ല: 100% വിജയം നേടിയ ഗവൺമെന്റ് സ്കൂളുകളുടെ പൂർണ്ണ പട്ടിക

0
IMG-20260404-WA0051
Spread the love

കണ്ണൂർ: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി കണ്ണൂർ ജില്ല. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി 100% വിജയം കരസ്ഥമാക്കിയ ജില്ലയിലെ ഗവൺമെന്റ് ഹൈസ്കൂളുകളുടെ പട്ടിക പുറത്തുവന്നു. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലായി നിരവധി സർക്കാർ വിദ്യാലയങ്ങളാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. 100% വിജയം നേടിയ പ്രധാന ഗവൺമെന്റ് ഹൈസ്കൂളുകളുടെ പട്ടിക താഴെ നൽകുന്നു:

കണ്ണൂർ വിദ്യാഭ്യാസ ജില്ല:

• ഗവൺമെന്റ് വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് കണ്ണൂർ

• ഗവൺമെന്റ് വി.എച്ച്.എസ്.എസ് കണ്ണൂർ

• ഗവൺമെന്റ് ടൗൺ ഹയർ സെക്കണ്ടറി സ്കൂൾ കണ്ണൂർ

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പള്ളിക്കുന്ന്

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മുഴപ്പിലങ്ങാട്

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ തോട്ടട

• ഗവൺമെന്റ് ഹൈസ്കൂൾ അഴീക്കോട്

• ജി.ആർ.എഫ്.ടി.എച്ച്.എസ് (GRFTHS) അഴീക്കൽ

• കെ.പി.ആർ.ജി.എസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കല്ല്യാശ്ശേരി

• ഗവൺമെന്റ് ഹൈസ്കൂൾ അരോളി

• ഗവൺമെന്റ് ഹൈസ്കൂൾ ചേലോറ

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ചാല

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മുണ്ടേരി

തലശ്ശേരി വിദ്യാഭ്യാസ ജില്ല:

• ഗവൺമെന്റ് ടൗൺ ഹയർ സെക്കണ്ടറി സ്കൂൾ തലശ്ശേരി

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ തിരുവങ്ങാട്

• ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊടുവള്ളി

• ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ചിറക്കര

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കാവുംഭാഗം

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ചുണ്ടങ്ങപ്പൊയിൽ

• ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കതിരൂർ

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വടക്കുംപാട്

• ജി.വി.എച്ച്.എസ്.എസ് (GVHSS) എടയന്നൂർ

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മാമ്പറം

• ഗവൺമെന്റ് ഹൈസ്കൂൾ കോട്ടയം (മലബാർ)

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വേങ്ങാട്

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മണത്തണ

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പാട്യം

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മാളൂർ

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ആറളം

• എ.കെ.ജി മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പിണറായി

• ഗവൺമെന്റ് ഹൈസ്കൂൾ പെരിങ്കരി

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല:

• ഗവൺമെന്റ് വി.എച്ച്.എസ്.എസ് പുളിങ്ങോം

• ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ തളിപ്പറമ്പ്

• ഗവൺമെന്റ് ഹൈസ്കൂൾ കൊയ്യം

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ചൂഴലി

• സി.എച്ച്.എം.കെ.എസ് (CHMKS) ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മാട്ടൂൽ

• ഗവൺമെന്റ് മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ പരിയാരം

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കൊറ്റില്ല

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ചെറുവത്തഴം

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ശ്രീപുരം

• ഗവൺമെന്റ് വി.എച്ച്.എസ്.എസ് കാർത്തികപുരം

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കല്ല്യാഞ്ചാൽ

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ശ്രീകണ്ഠപുരം

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഉളിക്കൽ

• കെ.കെ.എൻ.പി.എം.ജി.വി.എച്ച്.എസ്.എസ് (KKNPMGVHSS) പരിയാരം

• ഗവൺമെന്റ് ഹൈസ്കൂൾ പട്ടുവം

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ നെടുങ്ങോം

• ഗവൺമെന്റ് ഹൈസ്കൂൾ മൊറാഴ

• എ.കെ.എസ്.ജി (AKSG) ഹൈസ്കൂൾ മലപ്പട്ടം

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ചട്ടുകപ്പാറ

• ജി.വി.എച്ച്.എസ്.എസ് (GVHSS) കുറുമാത്തൂർ

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോറോം

• കുഞ്ഞിക്കണ്ണൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ രാമന്തളി

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എട്ടിക്കുളം

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വയക്കര

• ഗവൺമെന്റ് ഹൈസ്കൂൾ തിരുമേനി

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രാപ്പൊയിൽ

• ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പയ്യന്നൂർ

• ഷേണായി സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പയ്യന്നൂർ

• എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് (AKASGVHSS) പയ്യന്നൂർ

• ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങോം

• ഗവൺമെന്റ് വെൽഫെയർ ഹയർ സെക്കണ്ടറി സ്കൂൾ ചെറുകുന്ന്

• ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ പട്ടുവം

• ഗവൺമെന്റ് ഹൈസ്കൂൾ പാടിയൂർ

• ഗവൺമെന്റ് ഹൈസ്കൂൾ രായരോം

• ഗവൺമെന്റ് ഹൈസ്കൂൾ തവിടിശ്ശേരി

• ഗവൺമെന്റ് ഹൈസ്കൂൾ തടിക്കടവ്

• ഗവൺമെന്റ് ഹൈസ്കൂൾ ചെരിയൂർ

• ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിയേരി

മികച്ച നേട്ടം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാഭ്യാസ വകുപ്പും ജനപ്രതിനിധികളും അഭിനന്ദിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!