LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 23, 2026

കണ്ടൽ തൊട്ടറിഞ്ഞ് എൻ എസ്. എസ് വിദ്യാർത്ഥികൾ

0
08440ef8-9488-4102-8cb6-67872293e128
Spread the love

പയ്യന്നൂർ: എ. കെ. എ.എസ്.ജി.വി.എച്ച്. എസ്. എസ്. പയ്യന്നൂർ ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവ്വീസ് സ്‌കീമിലെ അമ്പത് വിദ്യാർത്ഥികൾ എടാട്ടുള്ള കണ്ണൂർ കണ്ടൽ പ്രോജക്ട് സന്ദർശിച്ചു. കണ്ടലിൻ്റെ പ്രാധാന്യ ത്തെ കുറിച്ച് തീരദേശ മേഖലയിലെ ജനങ്ങളുമായി ആശയ സംവാദം നടത്തുകയും കണ്ടൽ സംരക്ഷണം നടത്തേണ്ടതിൻ്റെ പ്രധാന്യത്തെകുറിച്ച് അവബോധം ഉണ്ടാക്കുകയും ചെയ്തു . എൻ. എസ്. എസ് . പ്രോഗ്രാം ഓഫീസർ ജ്യോതി എം യാത്രയ്ക്ക് നേതൃത്വം നൽകി. അധ്യാപകരായ വിനോദ് കുമാർ എം.വി, നിഷ . പി , ഷീജ ടി.സി എന്നിവരും കുട്ടികളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!