കണ്ണോളിൽ നാണു മാസ്റ്റർ നിര്യാതനായി

പാനൂർ: കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പാനൂർ എലാങ്കോട്ടെ കണ്ണോളിൽ നാണു മാസ്റ്റർ (88) നിര്യാതനായി.
ഭാര്യ: വസന്ത ( റിട്ട. അധ്യാപിക പെരിയാണ്ടി എൽ പി സ്‌കൂൾ)
മക്കൾ: അനൂപ് ( ഗൾഫ് )സുദീപ് ( ഫിലിപൈൻസ്)
മരുമക്കൾ : രാഖി,നിത്യ
സഹോദരങ്ങൾ: പരേതരായ ബാലൻ, ഗോവിന്ദൻ
കോൺഗ്രസ് എസ് പാനൂർ ബ്ലോക്ക് പ്രസിഡൻ്‌റായും എൻസിപി കണ്ണൂർ ജില്ലാ സിക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം പാനൂർ മേഖലയിൽ രാഷ്ട്രീയ സാമൂഹ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു.എൻ്റെ പ്രിയ നാടേ എന്ന ആത്മകഥ രചിച്ചിട്ടുണ്ട്.
സംസ്ക്‌കാരം വൈകിട്ട് 6 ന് വീട്ട് വളപ്പിൽ







