LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 30, 2026

കണ്ണോളിൽ നാണു മാസ്റ്റർ നിര്യാതനായി

0
2c651d44-b482-4f06-913a-ac3ab2df9d47
Spread the love


പാനൂർ: കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പാനൂർ എലാങ്കോട്ടെ കണ്ണോളിൽ നാണു മാസ്റ്റർ (88) നിര്യാതനായി.
ഭാര്യ: വസന്ത ( റിട്ട. അധ്യാപിക പെരിയാണ്ടി എൽ പി സ്‌കൂൾ)
മക്കൾ: അനൂപ് ( ഗൾഫ് )സുദീപ് ( ഫിലിപൈൻസ്)
മരുമക്കൾ : രാഖി,നിത്യ
സഹോദരങ്ങൾ: പരേതരായ ബാലൻ, ഗോവിന്ദൻ
കോൺഗ്രസ് എസ് പാനൂർ ബ്ലോക്ക് പ്രസിഡൻ്‌റായും എൻസിപി കണ്ണൂർ ജില്ലാ സിക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം പാനൂർ മേഖലയിൽ രാഷ്ട്രീയ സാമൂഹ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു.എൻ്റെ പ്രിയ നാടേ എന്ന ആത്മകഥ രചിച്ചിട്ടുണ്ട്.
സംസ്ക്‌കാരം വൈകിട്ട് 6 ന് വീട്ട് വളപ്പിൽ

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!