LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 30, 2026

അഴീക്കോട് പൂതപ്പാറ സ്വദേശിനി മാണിക്കോത്ത് പന്ന്യൻ മഞ്ജുള നിര്യാതയായി

0
Screenshot

Screenshot

Spread the love

അഴീക്കോട്: പൂതപ്പാറ കാപ്പുംകര റോഡിൽ ‘ശിവത്തിൽ’ മാണിക്കോത്ത് പന്ന്യൻ മഞ്ജുള (74) നിര്യാതയായി. പരേതരായ എം. വാസുദേവന്റെയും എം.പി. ജാനകിയുടെയും മകളാണ്.

ശവസംസ്ക്കാരം നാളെ(വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

• ഭർത്താവ്: എം.സി. ശിവദാസൻ

• സഹോദരങ്ങൾ: എം.പി. അനിത, പരേതരായ എം.പി. കൃഷ്ണപ്രസാദ്, യദുനാഥ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!