കെ.വി. മുസ്തഫ നിര്യാതനായി
അത്താഴകുന്നു അരൂം ഭാഗം പുതിയാണ്ടി ഹൌസിൽ
കെ.വി. മുസ്തഫ നിര്യാതനായി.
ഭാര്യ ഹഫ്സത്ത് പുതിയാണ്ടി
പരേതരായ കൊരമ്പിൽ യൂസുഫ് – കെ വി പാത്തൂഞ്ഞി ദമ്പതികളുടെ മകനാണ്
മക്കൾ :സീനത്ത് ,റിസ്‌വാന .നൂറ
ജാമാതാക്കൾ
അസ്ലം റങ്കൂൺ, ഷംനാദ് വി, പി ടി പി മർസദ് ഹുദവി
ബദർപളളി അനുഗ്രഹ സൂപ്പര്‍സ്റ്റാര്‍ ഉടമയായിരുന്നു.
ബദർപളളി നിര്‍മാണ കമ്മിറ്റി അംഗം
പരേതനായ കെ എം അബ്ദുൽ ഖാദർ (സൺസ്) ൻറെ ജാമാതാവാണ്
സഹോദരങ്ങൾ
കെ വി ആയിഷ, സൈബുന്നിസ, പരേതരായ മുഹമ്മദ് കുഞ്ഞി, ശരീഫ
മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് ബദർ ജുമാമസ്ജിദിൽ
