ഐ ആർ പിസി ഓഫീസ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും

കരിവെള്ളൂർ.ഐ ആർപി സി പെരളം സൗത്ത് ലോക്കൽ ഗ്രൂപ്പ് ഓഫീസ് ഉദ്ഘാടനവും ആയുർവേദ മെഡിക്കൽ ക്യാമ്പും വയോജന സംഗമവും പെരളംകൈരളി ഗ്രന്ഥാലയത്തിൽ വെച്ച് നടന്നു. ഐ ആർപി സി സോണൽ രക്ഷാധികാരി അഡ്വ: പി. സന്തോഷ് ഉദ്ഘാടനം ചെയ്തു . ഫ്ലവേഴ്സ് കോമഡി ടി പി ഫെയിം സുകേഷ്, എം രാഘവൻ, സി. ബാലകൃഷ്ണൻ .കെ രാജീവൻ,
ഇ കരുണാകരൻ ,പി എം ഗോവിന്ദൻ, പി പി ചന്ദൻ , നളിനി ടീച്ചർ എന്നിവർ സംസാരിച്ചു. ഡോ.കെ താര, ഡോ. പൂജ കനകരാജൻ എന്നിവർ ആയുർവേദ ക്ലാസ് കൈകാര്യം ചെയ്തു.







