January 21, 2026

കാടാച്ചിറ-മമ്മാക്കുന്നു റോഡിൽകോമാങ്കണ്ടി ചന്ദ്രൻ അന്തരിച്ചു

img_8850-1.jpg


സി.പി.ഐ (എം) മണ്ടോത്ത് കാവ് ബ്രാഞ്ച് സെക്രട്ടറി, കാർപ്പെൻ്ററി വർക്കേഴ്സ് യൂണിയൻ( CITU)എടക്കാട് ഏറിയാ വൈസ് പ്രസിഡണ്ട്, കർഷക സംഘം കടമ്പൂർ വില്ലേജ് കമ്മറ്റി അംഗം, CITU കടമ്പൂർ വില്ലേജ് കമ്മറ്റി അംഗവുമാണ്
ഭാര്യ പി.കെ. രമ
മക്കൾ വിപിന , വിജേഷ്, വിനിഷ പരേതനായ വിനേഷ്
മരുമക്കൾ രമേശൻ തില്ലങ്കേരി, രഞ്ജിത്ത് തളിപ്പറമ്പ
സഹോദരങ്ങൾ
ഓമന, രാജൻ, മനോഹരൻ
ശവസംസ്കാരം 11മണിക്ക് കടമ്പൂർ ഗ്രാമ പഞ്ചായത്ത്‌ സ്മാശാനത്തിൽ

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger