November 7, 2025

എം കെ ബാലൻ അന്തരിച്ചു. 

img_8563-1.jpg

പുതിയതെരു പാർവതി നിവാസിൽ എം കെ ബാലൻ (92)അന്തരിച്ചു. 

റിട്ടയേർഡ് എഫ് സി ഐ അസിസ്റ്റന്റ് മാനേജർ ആയിരുന്നു. ഭാര്യ :എ ടി തങ്കം. മക്കൾ :എ ടി രാജൻ ( ഡൽഹി ), എ ടി ജയൻ ( കമല ഫാർമസി പുതിയ തെരു ), എ ടി. ഗീത (മൈസൂർ ),എ ടി മനോജ്‌ ( മുംബൈ ). മരുമക്കൾ :ബിന്ദു രാജൻ ( ഡൽഹി ), ഷൈജ ജയൻ ( പെരിന്തട്ട), പ്രഭാകരൻ ( മൈസൂർ ), സിതാര മനോജ്‌ ( മുംബൈ ). സഹോദരങ്ങൾ : പരേതരായ അനന്തൻ( കൊട്ടിയോടി )ലക്ഷ്മി (കൊട്ടിയോടി ). സംസ്‍കാരം വ്യാഴം 3 മണിക്ക് പയ്യാമ്പലം.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger