കോമളവിലാസംഹോട്ടൽ ഉടമ കെ. ഹരിദാസ് പ്രഭു നിര്യാതനായി

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തെ കോമളവിലാസം ഹോട്ടൽഉടമകെ.ഹരിദാസ്പ്രഭു (74) നിര്യാതനായി.പരേതനായകേശവ് പ്രഭു(കോമളം)വിന്റെമകനാണ്
ഭാര്യ : ഗീത പ്രഭു, മക്കൾ :ആശ കാമത്ത്, ജയന്ത്പ്രഭു,
മരുമക്കൾ: ഹരീഷ്കാമത്ത്,
മൈത്രി പ്രഭു
സംസ്കാരംഇന്ന് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് മുന്ന്മണിക്ക്തയ്യിൽസമു ദായശ്മാശാനത്തിൽ







