LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 7, 2026

സിപിഐഎം നേതാവ് കാരായി ശ്രീധരൻ അന്തരിച്ചു

0
ae035ad6-813a-4dc1-bb0b-a78b8c98bebb
Spread the love

കണ്ണൂർ.മട്ടന്നൂരിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന പരിയാരത്തെ കാരായി ശ്രീധരൻ (83) അന്തരിച്ചു. ബി എസ് എൻ എൽ ജീവനക്കാരനായിരുന്നു. സിപി(ഐ)എം മട്ടന്നൂർ ഏരിയ കമ്മിറ്റി അംഗം , മട്ടന്നൂർ ലോക്കൽ സെക്രട്ടറി, കോളാരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡണ്ട് തുടങ്ങി പല സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.
ഭാര്യ പ്രഭ, മക്കൾ രഞ്ചിത്ത് ശ്രീധരൻ
ശ്രീജിത്ത് ശ്രീധരൻ
യതിരാജ് ശ്രീധരൻ, ഐഷ ശ്രീധരൻ, മരുമക്കൾ നിമിത (കൽപ്പറ്റ ), നിഖില (പയ്യന്നൂർ ), രമ്യ ( നായനാർ റോഡ് ), സുർജിത്ത് (അണ്ടലൂർ
സഹോദരങ്ങൾ ലക്ഷ്മണൻ കാരായി (കൊളശ്ശേരി ), പത്‌മനി (തലശ്ശേരി ), നളിനി, ലക്ഷ്മി ,വാസന്തി, ( വടക്കുമ്പാട് ), വിമല ( തളിപ്പറമ്പ് ), പത്മകുമാർ ( വടക്കുമ്പാട് ), രമാഭായ് (കോടിയേരി).

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!