അഴീക്കോട് പൂതപ്പാറയിലെ ഓംനിവാസിൽസി. വി. ഷീല നിര്യാതയായി

അഴീക്കോട് പൂതപ്പാറയിലെ ഓം നിവാസിൽ സി. വി. ഷീല(64) നിര്യാതയായി. പരേതരായ സി. വി. കുഞ്ഞിക്കണ്ണൻ്റെയും കെ. പി. പത്മാവതിയുടെയും. മകളാണ്. ഭർത്താവ് പട്ടുവക്കാരൻ ലക്ഷ്മണൻ.
മക്കൾ പ്രവീഷ്, ബിമൽ (ഇരുവരും ദുബൈ ) പരേതയായ പൂർണ്ണിമ.
മരുമക്കൾ: സയന, മിനി.
സഹോദരങ്ങൾ: സി. വി. നിർമല, സി. വി. സത്യൻ മാസ്റ്റർ (പാപ്പിനിശ്ശേരി കരിക്കൻകുളം), സി. വി. സഹജൻ, സി. വി. സജിത്ത് (കരിക്കൻകുളം), സി. വി. സുകേഷ്, സി. വി. ഷീബ, സി. വി. ശ്രീജ.







