അഴീക്കോട് ഓലാടത്താഴ ആലിൻ കീഴിൽ നാരായണൻ നിര്യാതനായി

Screenshot
അഴീക്കോട്: ഓലാടത്താഴ ചേരിക്കൽ കാവിനു സമീപം ആലിൻ കീഴിൽ നാരായണൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് (ജൂലൈ 12) ഉച്ചയ്ക്ക് 12 മണിക്ക് അഴീക്കൽ ശ്മശാനത്തിൽ നടക്കും.
ഭാര്യ: പരേതയായ അനിത.
മക്കൾ: ആര്യ, അമിത.
മരുമക്കൾ: ശ്രീജിത്ത്, നിഖിൽ.
സഹോദരങ്ങൾ: കമല, പ്രേമജ, നളിനി, പരേതരായ ബാലകൃഷ്ണൻ, ജനാർദ്ദനൻ, സുകുമാരൻ, മനോഹരൻ.








