പാനൂർ ചമ്പാട് സ്വദേശി ബാഗ്ലൂരിൽ നിര്യാതനായി. താഴേ ചമ്പാട് കൊളശ്ശേരിന്റവിടകാദറിൻ്റെമകൻകൊളശ്ശേരിറ്റ്വിടഅറഫാത്ത് (44 )ബാംഗ്ലൂരിൽനിര്യാതനായി. ബാംഗ്ലൂരിൽ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ :ഹാജിറ . മക്കൾ :മുഹമ്മദ് നിഹാൽ ,മുഹമ്മദ് ഷാൻ . സഹോദരങ്ങൾ : അർഷാദ് ,ഹസീന , റുബീന .