മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ പി.വി. പ്രകാശൻ നിര്യാതനായി

ഇരിട്ടി: കുന്നോത്ത് സ്വദേശി മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ പി.വി. പ്രകാശൻ (62) നിര്യാതനായി.
ഭാര്യ: വി.കെ. മായാദേവി.
മക്കൾ: പ്രിയങ്ക വി.കെ., പ്രണോയ് വി.കെ.
മരുമക്കൾ: ബാലമുരളി പി., തീർത്ഥ പി.
സഹോദരങ്ങൾ: പ്രേംദാസ് പി.വി., പ്രദീപൻ പി.വി.
ഇന്ന് രാവിലെ 9 മണി മുതൽ കുന്നോത്തെ വസതിയിൽ പൊതുദർശനമുണ്ടാകും. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 12.30 ന് വീട്ടുവളപ്പിൽ നടക്കും.







