LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 29, 2026

അഴീക്കോട് കൊട്ടാരത്തുംപാറ സ്വദേശി മാണിക്കോത്ത് കരുണാകരൻ നമ്പ്യാർ അന്തരിച്ചു

0
Screenshot

Screenshot

Spread the love

അഴീക്കോട്: കൊട്ടാരത്തുംപാറ ‘യോഗ്മായ’യിൽ മാണിക്കോത്ത് കരുണാകരൻ നമ്പ്യാർ (83) അന്തരിച്ചു. എം.ഇ.എസ് (M.E.S) റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു അദ്ദേഹം.

സംസ്കാരം വ്യാഴാഴ്ച (30-04-2026) ഉച്ചയ്ക്ക് 12 മണിക്ക് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ നടക്കും.

• ഭാര്യ: പ്രസന്ന

• മക്കൾ: രേഖ (ബാംഗ്ലൂർ), രജി (യു.കെ)

• മരുമക്കൾ: അനൂപ് നമ്പ്യാർ (ബാംഗ്ലൂർ), വിനോദ് മേനോൻ (യു.കെ)

• സഹോദരങ്ങൾ: നന്ദിനി, ദാമോദരൻ, പ്രഭാകരൻ, രാധാകൃഷ്ണൻ, പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!