LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 23, 2026

വിഷു ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്.

0
Screenshot

Screenshot

Spread the love

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുത്തു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. VB 135452 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഏജന്റ്  ഡി. അനിൽ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.

തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്.

അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. 300 രൂപയായിരുന്നു ടിക്കറ്റ് വില. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്.

സമ്മാനം ലഭിച്ച ടിക്കറ്റുകൾ

ഒന്നാം സമ്മാനം-12 കോടി

VB135452

ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.

രണ്ടാം സമ്മാനം-ഒരു കോടി രൂപ വീതം

VA 616453
VB 327020
VC 348224
VD 252972
VE 649598
VG 367998

മൂന്നാം സമ്മാനം- 10 ലക്ഷം രൂപ വീതം

VA 238131
VB 149470
VC 133511
VD 575123
VE 363410
VG 480536

നാലാം സമ്മാനം-അഞ്ച് ലക്ഷം രൂപ വിതം

VA 818975

VB 749053

VC 777708

VD 123033

VE 448421

VG 823578

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!