LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 12, 2026

വയോധികയുടെ മൂന്നു പവൻ്റെ മാല കവർന്നു

0
Screenshot

Screenshot

Spread the love

കാഞ്ഞങ്ങാട്: ബസിൽ നിന്നും ഇറങ്ങുകയായിരുന്ന വയോധികയുടെ മൂന്ന് പവൻ്റെ മാലകവർന്നു. കുന്നുമ്മൽ പുതിയ വളപ്പിലെ വിനോദ് നിവാസിൽ ടി.വി. തമ്പായി (77) യുടെ കഴുത്തിലണിഞ്ഞമൂന്നു പവൻ്റെ മാലയാണ് അജ്ഞാതൻ പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം. തുടർന്ന് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!