സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി വിപുലീകരിച്ചു

Screenshot
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി വിപുലീകരിച്ചു. പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളായും ക്ഷണിതാക്കളായും തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ താഴെ പറയുന്നതാണ്:
ജില്ലാ കമ്മിറ്റി അംഗങ്ങൾ:
•എം.സി. രാഘവൻ
•എം. ശ്രീധരൻ
ക്ഷണിതാക്കൾ:
•കെ. നാരായണൻ
•എം. സുകുമാരൻ
•അഡ്വ. എം. രതീഷ്
•സി.ടി. അനീഷ്
•പി. മുകുന്ദൻ
•എ.കെ. ബീന ടീച്ചർ
•സി. രജനി
•ബാബു വാഴയിൽ







