കാഞ്ഞിരോട് വയൽ സ്കൂൾ റോഡിൽ താമസിക്കുന്ന കൂലോത്ത് വളപ്പിൽ അബ്ദുല്ലക്കുട്ടി (86) നിര്യാതനായി.
കൂർഗ് അമ്മത്തി ഒണ്ടയാങ്ങാടിയിലെ മുൻ ഹോട്ടൽ ജീവനക്കാരനാണ്. ഭാര്യ: റുക്കിയ (ചെട്ടള്ളി കണ്ടക്കര, കൂർഗ്). മക്കൾ: കുഞ്ഞു മുഹമ്മദ് (ഗൾഫ്), നൗഫൽ, അഫ്സത്ത്, നസീമ. കബറടക്കം പിന്നീട്.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.