LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 11, 2026

ഗ്യാനേഷ്കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് CITU കർഷകസംഘം കർഷക തൊഴിലാളി മയ്യിൽ ഏറിയ കമ്മറ്റി സംയുക്തമായി പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

0
IMG-20261011-WA0025
Spread the love

ചട്ടുകപ്പാറ-ഇന്ത്യൻ ജനാധിപത്യം അട്ടിമറിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് CITU,കർഷക സംഘം, കർഷക തൊഴിലാളി മയ്യിൽ ഏറിയ കമ്മറ്റി സംയുക്തമായി ചട്ടുകപ്പാറയിൽ നിന്ന് ചെറുവത്തലമൊട്ടയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി തുടർന്ന് നടന്ന പൊതുയോഗം CITU ജില്ലാ സെക്രട്ടറി കെ.അശോകൻ ഉൽഘാടനം ചെയ്തു. കെ. നാണു അദ്ധ്യക്ഷ്യം വഹിച്ചു. പി.ദിവാകരൻ,കണിയത്ത് മുകുന്ദൻ,എ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.ഗണേഷ്കുമാർ സ്വാഗതം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ കോലം കത്തിച്ചു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!