LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 5, 2026

ആഡൂർ സ്വദേശിനിയായ എ. വിനതയ്ക്ക് ഫിസിക്സിൽ ഡോക്ടറേറ്റ്

0
Screenshot

Screenshot

Spread the love

കാടാച്ചിറ : കോഴിക്കോട് സർവകലാശാലയിൽ നിന്ന് ഫിസിക്‌സിൽ കാടാച്ചിറ ആഡൂർ സ്വദേശിനി ഡോക്ട്റേറ്റ് നേടി. ആഡൂരിലെ അക്ഷരയിൽ

എ. വിനത യാണ് ഉന്നത നേട്ടം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയത്.

കാടാച്ചിറ ആഡൂർ അക്ഷരയിൽ എം.കെ. അശോകന്റെയും കെ. ഒ. ലളിതയുടെയും മകളാണ്. ഭർത്താവ് :  പ്രത്യുഷ് നമ്പ്യാർ ( സുപ്രണ്ട്, ജി. എസ്. ടി. ആൻഡ് കസ്റ്റംസ്, ഹൈദരാബാദ് )

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!