LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 28, 2026

യുവതിയെ ഹെൽമെറ്റ് കൊണ്ട് മർദ്ദിച്ച മൂന്നു പേർക്കെതിരെ കേസ്

0
IMG_20260922_134916
Spread the love

നീലേശ്വരം:ജോലി കഴിഞ്ഞ് സ്‌കൂട്ടിയിൽ സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി കൈകൊണ്ടും യുവതിയുടെ കയ്യിലുണ്ടായിരുന്ന ഹെൽമെറ്റുകൊണ്ടും മർദ്ദിച്ചുവെന്ന പരാതിയിൽ മൂന്നു സ്ത്രീകൾക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കരിന്തളം കക്കോൽ സ്വദേശിനി എം പി ശ്രീജ (41) യുടെ പരാതിയിലാണ് ഷൈനി, പത്മാവതി, നാരായണികൃഷ്ണൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.26 ന് വൈകുന്നേരം ആറുമണിക്ക് കരിന്തളം കക്കോലിൽ വെച്ചാണ് സംഭവം. പ്രതികളുടെ ബന്ധുവിനോട് പരാതിക്കാരിക്ക് അടുപ്പമുള്ള വിരോധം വെച്ചായിരുന്നു മർദ്ദിച്ചത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!