ശ്രീധരപ്പൊതുവാൾ നിര്യാതനായി

പയ്യന്നൂർ:രാമന്തളി സെൻ്ററിലെ പുളുക്കുനാട്ട് പടിഞ്ഞാറെ വീട്ടിൽ ശ്രീധരപ്പൊതുവാൾ (77) നിര്യാതനായി. രാമന്തളി സർവ്വീസ് ബേങ്ക് മുൻ വൈസ് പ്രസിഡണ്ടായിരുന്നു
ഭാര്യ:
കൊടക്കൽ കിഴക്കെ വീട്ടിൽ വത്സല
മക്കൾ:
ശ്രീജേഷ്, ശ്രീഷ
മരുമക്കൾ:
ഡോ.ദൃശ്യ കമൽ, അഭിലാഷ് .
സഹോദരി:
പരേതയായ നാരായണി അമ്മ .സംസ്ക്കാരം വൈകുന്നേരം 3-00 മണിക്ക് രാമന്തളി നായർ സമുദായ ശ്മശാനത്തിൽ.







