LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 5, 2026

എം.പി.യുടെ കരുതൽനാല് പേർക്ക് ശ്രവണ സഹായം കൈമാറി.

0
e33e4fbc-db5b-4318-b250-45048b34f4e0
Spread the love

പയ്യന്നൂർ: കാസറഗോഡ് എം.പി
രാജ്‌മോഹൻ ഉണ്ണിത്താൻ്റെ പ്രാദേശിക ആസ്‌തി വികസനഫണ്ടിൽ നിന്നും പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലത്തിൽപ്പെട്ട നാല് പേർക്ക് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ശ്രവണ സഹായം വിതരണം ചെയ്തു.
പയ്യന്നൂർ താലൂക്ക് ലൈബ്രറിഹാളിൽ നടന്ന പരിപാടി നഗരസഭ കൗൺസിലർ എ കെ ശ്രീജയുടെ അദ്ധ്യക്ഷതയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. സാമുഹിക ക്ഷേമ നീതി വകുപ്പ് ഉദ്യോഗസ്ഥൻ കെ.വി. ഷമിത്ത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. കൗൺസിലർ
വി കെ പി ഇസ്മായിൽ,
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി
കെ. ശിവകുമാർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
കൗൺസിലർ
പി. കെ. ദിനൂപ് സ്വാഗതവും
അത്തായി പത്മിനി നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!