എ.കെ. മനോഹരൻ നിര്യാതനായി

പയ്യന്നൂർ: പയ്യന്നൂർ കോളേജ് റിട്ട: ജീവനക്കാരൻ കാറമേൽ പുതിയങ്കാവ് സ്വദേശി എ.കെ. മനോഹരൻ (65) നിര്യാതനായി. പരേതരായ അച്ചം വീട്ടിൽ ചാത്തപ്പ പൊതുവാളുടെയും ആനിടിൽ കിഴക്കിനകത്ത് സാവിത്രി അമ്മയുടെയും മകനാണ്.
ഭാര്യ – കെ.പി .രേഖ (ആർഡി ഏജൻ്റ്)
മക്കൾ – മഞ്ജു (യുഎസ്എ), മനീഷ് (ബാംഗ്ലൂർ)
മരുമക്കൾ – റെജി (യുഎസ്എ), അശ്വനി (ബാംഗ്ലൂർ)
സഹോദരങ്ങൾ -എ.കെ.സുരേശൻ (ഓട്ടോ ഡ്രൈവർ അന്നൂർ), എ.കെ.കുമാർ (ജ്യോത്സ്യർ അന്നൂർ), സജിത്കുമാർ (ഖത്തർ)
സംസ്കാരം പിന്നീട്







