LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 24, 2026

മധ്യവയസ്കൻ്റെ മൂക്കിടിച്ച് തകർത്ത യുവാവിനെതിരെ കേസ്

0
IMG-20260724-WA0040
Spread the love

തളിപ്പറമ്പ :പ്രായമായ സ്‌ത്രീയെ ദേഹോപദ്രവം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്ത വിരോധത്തിൽ മധ്യവയസ്കനെ സ്റ്റീൽ വള കൊണ്ട് മൂക്കിടിച്ച് തകർത്തുവെന്ന പരാതിയിൽ പോലീസ് യുവാവിനെതിരെ കേസെടുത്തു. മൊറാഴ കടമ്പേരി സി ആർസി വായനശാലക്കു സമീപ ത്തെ പി.ടി. വിജയൻ്റെ (59) പരാതിയിലാണ് കടമ്പേരിയിലെ ദേവകിയുടെ പേരക്കുട്ടി അമലിനെതിരെ പോലീസ് കേസെടുത്തത്. 21 ന് വൈകുന്നേരം 6.30 മണിക്ക് പരാതിക്കാരൻ്റെ ബന്ധുവായ കടമ്പേരിയിലെ ദേവകിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി അമ്മൂമ്മയായദേവകിയെ ദേഹോപദ്രവം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിലാണ് പ്രതിആക്രമിച്ചത് .പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!