LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 23, 2026

എരിപുരത്ത് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; വൻ ദുരന്തം ഒഴിവായി

0
01d0bd87-5d9b-4357-a6c7-4b7e9a5884ea
Spread the love

എരിപുരം: എരിപുരം സർക്കിളിന് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി റോഡരികിലെ പഴയ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ കെട്ടിടം തകർന്നു. ലോറിയിലുണ്ടായിരുന്നവർക്കും സമീപവാസികൾക്കും കാര്യമായ പരിക്കേൽക്കാതെ വൻ ദുരന്തമാണ് ഒഴിവായത്.

അപകടവിവരമറിഞ്ഞ ഉടൻ തന്നെ പഴയങ്ങാടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചുകയറിയ ലോറി ക്രെയിൻ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ റോഡരികിലേക്ക് മാറ്റുകയും, ഇതുമൂലം ഉണ്ടായ ഗതാഗത തടസ്സം നീക്കുകയും ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!