LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 20, 2026

പയ്യന്നൂർ ഏഴിലോടിന് സമീപം കാർ തലകീഴായി മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക് 

0
6efd7a90-35af-4107-a9e1-c6b76aaad885
Spread the love

പയ്യന്നൂര്‍: ദേശീയപാതയില്‍ ഏഴിലോടിനു സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ തലകീഴായി മറിഞ്ഞ് നാലുയുവാക്കള്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ഇരിയ സ്വദേശികളും സഹപാഠികളുമായ ജഗന്‍(19), അര്‍ജുന്‍(19), ജിതിന്‍(19), നവനീത്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. സുഹൃത്തുക്കളായ നാലുപേരും പറശിനിക്കടവ് ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടം. പരിക്കേറ്റവരെ പരിയാരത്തെ
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ്പയ്യന്നൂരിൽ നിന്നും ഫയര്‍ഫോഴ്‌സെത്തുമ്പോഴേക്കും അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!