January 21, 2026

രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ca9e2edf-2fa2-468e-8264-469735fecc79.jpg

പയ്യന്നൂർ :
എസ്.വി.യു.പി.
സ്കൂൾ മുത്തത്തി
വനിതശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒ.ആർ.സി യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ജന്റിൽ പാരന്റിങ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ റീന എൻ പി ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റ് നിതിൻ നങ്ങേത്ത് ബോധവൽക്കരണ ക്ലാസ്സെടുത്തു.ചടങ്ങിൽ പിടിഎ പ്രസിഡന്റ്
രജിത്ത് പി പി അധ്യക്ഷനായിരുന്നു. മദർ പിടിഎ പ്രസിഡന്റ് അഖില പി ആശംസകൾ നേർന്ന് സംസാരിച്ചു.ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ സി-കെ. സുരേഷ് മാസ്റ്റർ സ്വാഗതവും അനിത ടീച്ചർ നന്ദിയും പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger