LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 14, 2026

വാഹനഗതാഗതം നിരോധിച്ചു

img_6930-1.jpg
Spread the love

എളയാവൂര്‍ അമ്പലം റോഡിന്റെ ടാറിങ്ങ് അനുബന്ധ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ താഴെ ചൊവ്വ മുതല്‍ എളയാവൂര്‍ സൗത്ത് വരെയുള്ള ഭാഗത്തെ ഗതാഗതം മെയ് 12 മുതല്‍ 15 വരെ പൂര്‍ണമായും നിരോധിക്കും. ഗതാഗത്തിന് സമീപ പ്രദേശത്തുള്ള ചെറുറോഡുകള്‍ ഉപയോഗിക്കണമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!