LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 18, 2026

ക്വാട്ടേർസിൽ നിന്നും ആഭരണങ്ങൾ കവർന്നു

img_6426.jpg
Spread the love

പരിയാരം: കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച സ്വര്‍ണവും വെള്ളിയും ആഭരണങ്ങൾ മോഷണം പോയി.
കോട്ടയം കളത്തൂര്‍ കാണക്കരിയിലെ അഞ്ജു വി.സോമരാജന്റെ മെഡിക്കല്‍ കോളേജ് ഇ-ടൈപ്പ് ക്വാര്‍ട്ടേഴ്‌സിലാണ് കവര്‍ച്ച നടന്നത്.
ജീവനക്കാരിയായ അഞ്ജു ഡ്യൂട്ടി കഴിഞ്ഞ് ക്വാര്‍ട്ടേഴ്സിലെത്തിയപ്പോഴാണ് വാതില്‍ കുത്തി തുറന്ന നിലയിൽ കണ്ടത്.

കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച ഒരു ഗ്രാമിന്റെ രണ്ട് ജോഡി സ്വർണ്ണ കമ്മലുകളും ഒരു ജോഡി വെള്ളി പാദസരങ്ങളുമാണ് മോഷണം പോയത്. 23,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പരാതിയിൽ കേസെടുത്ത
പരിയാരം പോലീസ് അന്വേഷണം തുടങ്ങി

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!