Kannur കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി Kannurvarthakal May 6, 2025 Spread the love ഇരിട്ടി: ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി.ഡി സിജുവിൻ്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഇന്ന് വിധി പ്രസ്താവിക്കുംNext ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണം. More Stories Kannur ചെറുതാഴത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; വയലപ്ര സ്വദേശിയായ യുവാവ് മരിച്ചു Kannurvarthakal April 15, 2026 0 Kannur ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് വിഷു; നാടെങ്ങും ആഘോഷ നിറവിൽ Kannurvarthakal April 15, 2026 0 Kannur നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വി സിക്ക് നിർദ്ദേശം നൽകി ഗവർണർ Kannurvarthakal April 15, 2026 0