January 22, 2026

ഗതാഗത നിയന്ത്രണം

img_6480-1.jpg
Spread the love


മാക്കുനി പൊന്ന്യം പാലം റോഡില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് ഏഴ് മുതല്‍ മെയ് 14 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം

ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ട്രാന്‍സ്മിഷന്‍ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ വലിയ വെളിച്ചം – ചീരാറ്റ റോഡില്‍ മെയ് ഏഴ് മുതല്‍ 10 ദിവസത്തേക്ക് ഗതാഗതം തടസപ്പെടും. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ വലിയ വെളിച്ചം- വജ്ര കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നിലൂടെ കാര്യാട്ടുപുറം വഴി പ്രസ്തുത റോഡില്‍ പ്രവേശിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

About The Author