Advertisements

Kerala

അമ്പൂ​രി രാഖി കൊ​ല​പാ​ത​കം; റോഡില്‍ വലിച്ചെറിഞ്ഞ ഫോ​ണി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ട​ത്തി

അമ്പൂ​രി​യി​ല്‍ രാ​ഖി ​എ​ന്ന യു​വ​തി​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ന്ന​ശേ​ഷം ഉ​പ്പു ചേ​ര്‍​ത്തു കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വു​മാ​യി​ബ​ന്ധ​പ്പെ​ട്ട് രാ​ഖി​യു​ടെ സിം ​ഉ​പ​യോ​ഗി​ക്കാ​നാ​യി കാ​ട്ടാ​ക്ക​ട​യി​ല്‍…

Advertisements
Advertisements

മാധ്യമ പ്രവർത്തകന്റെ മരണം ; ഐ​എ​എ​സ് ഏ​മാ​നെ ര​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് ഒ​ത്തു​ക​ളി

കാ​ര്‍ ഇ​ടി​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ശ്രീ​റാം വെ​ങ്കി​ട്ട വെ​ങ്കി​ട്ട​രാ​മ​ന്‍ ഐ​എ​എ​സി​നേ​യും വ​നി​താ സു​ഹൃ​ത്തി​നേ​യും ര​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് ഇ​ട​പെ​ട​ല്‍. കാ​റി​വു​ണ്ടാ​യി​രു​ന്ന​വ​ര്‍…

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച്‌ മാദ്ധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ (35) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക്…

ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു

ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു. ഞായറാഴ്ച മുതല്‍ രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചെയിന്‍ സര്‍വീസുകളായിട്ടായിരിക്കും ഫാസ്റ്റ്…

കാസര്‍കോട് വീണ്ടും സിനിമ സ്‌റ്റൈലില്‍ തട്ടികൊണ്ടു പോകല്‍:രക്ഷിച്ചത് നാട്ടുകാരും പൊലീസും

  കാസര്‍കോട് വീണ്ടും സിനിമ സ്‌റ്റൈലില്‍ തട്ടികൊണ്ടു പോകല്‍. മഞ്ചേശ്വരം ബന്തിയോട് സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെയാണ് ഒരു കൂട്ടം ആളുകള്‍…

പേരാമ്പ്ര യില്‍ കോണ്‍ഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം

  കോഴിക്കോട് പേരാമ്ബ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. ടൈലുകള്‍ ഇളക്കിമാറ്റി….

ത്രിപുരയില്‍ ബി.ജെ.പി തരംഗം, തകര്‍ന്നടിഞ്ഞ് സിപിഎം

  ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 95 ശതമാനം സീറ്റുകളും ഭരണകക്ഷിയായ ബി.ജെ.പി സ്വന്തമാക്കി. ജൂലായ് 27ന് നടന്ന തിരഞ്ഞെടുപ്പിന്റെ…

എആര്‍ ക്യാംപിലെ പോലീസുകാരന്റെ മരണം : അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന് കുമാറിന്റെ കുടുംബം

കല്ലേക്കാട് എ.ആര്‍.ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസര്‍ അട്ടപ്പാടി സ്വദേശി കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ സജിനി….

ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ച്ചു

52 ദി​വ​സ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ച്ചു. നീ​ണ്ട​ക​ര പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ല്‍ ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ച​ങ്ങ​ല​യു​ടെ പൂ​ട്ട് തു​റ​ന്ന് വി​സി​ല്‍ മു​ഴ​ങ്ങു​ന്ന​തോ​ടെ ട്രോ​ളിം​ഗ്…

പ്രളയ സെസ് ഇന്നു മുതല്‍; ഒരുശതമാനം വിലകൂടും

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ പ്രളയസെസ് വ്യാഴാഴ്ച സംസ്ഥാനത്ത് നിലവില്‍വരും. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്.സ്വര്‍ണം…

%d bloggers like this: