Kannurvarthakal
ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭം; റെയിൽവേയിലേക്ക് എം എസ് എഫ് മാർച്ച്
കണ്ണൂർ : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ദർമേന്ത്ര പ്രതാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം ചെയ്യുന്ന പ്രക്ഷോഭകർക്ക് നേരെ കേന്ദ്ര സർക്കാർ നടത്തുന്ന അക്രമങ്ങൾക്കെതിരെയും വിദ്യാർത്ഥി...
ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച സ്‌കൂട്ടർ യാത്രക്കാരൻ അറസ്റ്റിൽ
ചക്കരക്കൽ : വാഹന പരിശോധനക്കിടെ മദ്യലഹരിയിൽ സ്‌കൂട്ടറുമായെത്തിപോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചു കീറുന്നതിനിടെ തടയാൻ ശ്രമിച്ച ഗ്രേഡ് എസ്.ഐയെയും ആക്രമിച്ച സ്‌കൂട്ടർ യാത്രക്കാരൻ പിടിയിൽ. സ്‌കൂട്ടർ...
സ്ഥാപനത്തിൽ നിന്നും പണംതട്ടിയെടുത്ത ജീവനക്കാരനെതിരെ കേസ്
കണ്ണൂർ: റോൾഡ് ഗോൾഡ് ഹോൾസെയിൽ സ്ഥാപനത്തിലെ ഫീൽഡ് സ്റ്റാഫ് സ്ഥാപനത്തിൽ നിന്നും പണം തട്ടിയെടുത്തുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ ബെല്ലാർഡ് റോഡിലെ വെങ്കിടേശ്വര ഗോൾഡ്...
















