പി. പി. നരേന്ദ്രന്‍ നിര്യാതനായി

അഴീക്കോട്: ചാല്‍ കളത്തില്‍ കാവിനു സമീപത്തെ ജയ നിവാസില്‍ പി.പി.നരേന്ദ്രന്‍ (82, റിട്ട. മിലിട്ടറി) നിര്യാതനായി.
ഭാര്യ: ജയവല്ലി (റിട്ട. അദ്ധ്യാപിക, അഴീക്കോട് വെസ്റ്റ് യു.പി സ്‌കൂള്‍). മക്കള്‍: അഡ്വ. രേഖ, നിഖില്‍ (അബുദാബി), പരേതനായ നവീന്‍. മരുമക്കള്‍: അജയ്‌ഘോഷ് (സെയില്‍സ് മാനേജര്‍, കോഴിക്കോട്).
സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കൊഴക്കീല്‍ ശ്മശാനത്തില്‍.








