എ എൻ പ്രദീപ് നിര്യാതനായി

കിഴുന്ന :പുത്തൻ പുരയിൽ പരേതരായ അനന്തന്റെയും, ലീലയുടെയും മകൻ എ എൻ പ്രദീപ് (68)നിര്യാതനായി ഭാര്യ :നിഷ മക്കൾ :നിധിൻ എ സി (കാനഡ)പരേതയായ പ്രദീഷ എ സി മരുമക്കൾ-:സജേഷ് കുമാർ പി കെ (29 ഡിവിഷൻ മുൻ കൗൺസിലർ കണ്ണൂർ കോർപറേഷൻ)സപ്തപർണി ദാസ്(കാനഡ) സംസ്ക്കാരം വെള്ളിയാഴ്ച (09/01/2026)12 മണിക്ക് പയ്യാമ്പലം






