LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 2, 2026

നിയന്ത്രണം വിട്ട പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയിലിടിച്ചു; ഡ്രൈവർ മരിച്ചു

img_9490.jpg
Spread the love

കൊല്ലം: ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ പാഴ്സൽ ലോറി ഡ്രൈവർ തൽക്ഷണം മരിച്ചു. എറണാകുളം സ്വദേശിയാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ ലോറിയുടെ ഡ്രൈവർക്ക് പരിക്കേറ്റു.

ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ തട്ടാമല സ്കൂളിനടുത്താണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ പാഴ്സൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്‌സ് സംഘം ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

കഴക്കൂട്ടത്തെ പ്ലാൻറിൽ നിന്ന് ആലപ്പുഴയിലേക്ക് സിലിണ്ടറുകൾ കയറ്റിയ ലോറിയിലാണ് അപകടം സംഭവിച്ചത്. എതിർദിശയിൽ വന്ന പാഴ്സൽ ലോറിയാണ് ഇടിച്ചുകയറിയത്. സിലിണ്ടർ ലോറി മറിഞ്ഞില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!