അഴീക്കോട് ഓലാടത്താഴ കെ. ജയപ്രകാശൻ നിര്യാതനായി

Screenshot
അഴീക്കോട്: അഴീക്കോട് ഓലാടത്താഴ അയ്യൻകോവിലിനു സമീപം കെ. ജയപ്രകാശൻ (66) അന്തരിച്ചു.
ഭാര്യ: രഞ്ജിനി. മക്കൾ: ഹണി, അശ്വതി. മരുമകൻ: ജെറിൻ (അപ്പു).
സംസ്കാരം ഇന്ന് (ചൊവ്വാഴ്ച, ഒക്ടോബർ 13, 2026) ഉച്ചയ്ക്ക് 12:00 മണിക്ക് അഴീക്കോട് പള്ളിക്കുന്ന്പുറം സമുദായ ശ്മശാനത്തിൽ നടക്കും.







