LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 8, 2026

ഡൽഹിയിൽ പ്രതിപക്ഷ പ്രക്ഷോഭം ശക്തം; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യസഖ്യം

0
Screenshot

Screenshot

Spread the love

ഡൽഹി: ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ കടലിരമ്പം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ഇടതുപാർട്ടികളുമടങ്ങുന്ന ഇന്ത്യസഖ്യം ഡൽഹിയിൽ സമരപരമ്പരകൾ ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്ന 2023-ലെ നിയമം ഭേദഗതി ചെയ്യണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.

വിവിധ വലയങ്ങളായി പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും കേന്ദ്രസേനയും കോട്ട തീർത്തെങ്കിലും, അതിനുള്ളിൽ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. അപ്രതീക്ഷിതമായി സമരത്തിന്റെ ഗതികൾ മാറുന്നത് ഡൽഹി പോലീസിനും സർക്കാരിനും വലിയ വെല്ലുവിളിയാകുന്നുണ്ട്. ഇന്ത്യസഖ്യത്തിനകത്തെ ഭിന്നതകൾ മാറ്റിവെച്ച് നേതാക്കളും അണികളും ഒറ്റക്കെട്ടായാണ് സമരരംഗത്തുള്ളത്. മോദി സർക്കാർ മുൻപ് നേരിട്ട വലിയ വെല്ലുവിളികൾക്ക് സമാനമായി ഈ പ്രക്ഷോഭവും സർക്കാരിന് മേൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!