സിപിഐഎം നേതാവ് കാരായി ശ്രീധരൻ അന്തരിച്ചു

കണ്ണൂർ.മട്ടന്നൂരിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന പരിയാരത്തെ കാരായി ശ്രീധരൻ (83) അന്തരിച്ചു. ബി എസ് എൻ എൽ ജീവനക്കാരനായിരുന്നു. സിപി(ഐ)എം മട്ടന്നൂർ ഏരിയ കമ്മിറ്റി അംഗം , മട്ടന്നൂർ ലോക്കൽ സെക്രട്ടറി, കോളാരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡണ്ട് തുടങ്ങി പല സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.
ഭാര്യ പ്രഭ, മക്കൾ രഞ്ചിത്ത് ശ്രീധരൻ
ശ്രീജിത്ത് ശ്രീധരൻ
യതിരാജ് ശ്രീധരൻ, ഐഷ ശ്രീധരൻ, മരുമക്കൾ നിമിത (കൽപ്പറ്റ ), നിഖില (പയ്യന്നൂർ ), രമ്യ ( നായനാർ റോഡ് ), സുർജിത്ത് (അണ്ടലൂർ
സഹോദരങ്ങൾ ലക്ഷ്മണൻ കാരായി (കൊളശ്ശേരി ), പത്മനി (തലശ്ശേരി ), നളിനി, ലക്ഷ്മി ,വാസന്തി, ( വടക്കുമ്പാട് ), വിമല ( തളിപ്പറമ്പ് ), പത്മകുമാർ ( വടക്കുമ്പാട് ), രമാഭായ് (കോടിയേരി).







