എം.ഡി. എം എയുമായി യുവാവ് പിടിയിൽ

Screenshot
മട്ടന്നൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്നമാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. ചാലോട് കൊളോളം ഫാത്തിമ മൻസിലിലെ വി.പി. സിദ്ധിഖിനെ (39) യാണ് എസ്.ഐ. രാഹുൽ രഘുനാഥും സംഘവും അറസ്റ്റു ചെയ്തത്. കൂടാളി കൊളോളത്ത് വെച്ചാണ് മാരക ലഹരി മരുന്നായ 1.277 ഗ്രാം എംഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടിയത്. പ്രതി സഞ്ചരിച്ച കെ.എൽ 13. എ.ക്യു. 0167 നമ്പർ സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.







