എം.മമ്മുട്ടി നിര്യാതനായി.

എടക്കാട് : എടക്കാട് പോലീസ് സ്റ്റേഷന് അടുത്തുള്ള സിമന്റ് ഗോഡൗണിന് സമീപം ഷഹീറ മൻസിലിൽ എം.മമ്മുട്ടി(85) നിര്യാതനായി.
ഭാര്യ:സഫിയ.ടി.
മക്കൾ:ഷഹീറ,സമദ്,ബുഷ്റ,ഷാനിദ്.
മരുമക്കൾ:അമീർ,റസീന,സാദിഖ്,ഷമീമ.
സഹോദരങ്ങൾ: പരേതരായ ഹമീദ്, സൈനബ, നബീസു, ഫാത്തിമ.
ഖബറടക്കം: നാളെ(ഞായർ) രാവിലെ 10മണിക്ക് എടക്കാട് മണപ്പുറം പള്ളിയിൽ.







