രോഹിണി നിര്യാതയായി

Screenshot
കുറ്റ്യാട്ടൂർ: ചെക്കികുളം പള്ളിച്ചാലിലെ വി വി രോഹിണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രത്തിൽ നാരായണൻ.
മക്കൾ: വി വി പുരുഷോത്തമൻ (റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, പാപ്പിനിശ്ശേരി), വി വി സുരേന്ദ്രൻ (വിമുക്ത ഭടൻ, റെയിൽവേ), വി വി ഷീല (മുല്ലക്കൊടി ബാങ്ക്), വി വി കാഞ്ചന.
മരുമക്കൾ: കെ രാധ (റിട്ട. മാനേജർ, ജില്ലാ ബാങ്ക്, പാപ്പിനിശ്ശേരി), കെ വസന്ത (കണ്ണാടിപറമ്പ്), കെ പി രാജീവൻ (റിട്ട. ആർമി), പി പി രാജീവൻ (കമാൽ പീടിക).
സഹോദരങ്ങൾ: പരേതരായ വി വി മാധവി, വി വി നാരായണൻ, വി വി ബാലൻ, വി വി ചന്ദ്രൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.







