LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 18, 2026

അയ്യങ്കാളി അനുസ്മരണം സംഘടിപ്പിച്ചു

0
71c14d03-59d2-43aa-a84d-5d14f8d6b7dc
Spread the love

പഴയങ്ങാടി: എ. ഇ. പി. ഡബ്ല്യു. ഒ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഴയങ്ങാടിയിൽ അയ്യങ്കാളി ചരമദിനം പുഷ്പാർച്ചനയും, അനുസ്മരണവും, നടന്നു. മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി. സത്യഭാമ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്കല്ലേൻ വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സുലോചന ടീച്ചർ അധ്യക്ഷയായി. രാഘവൻ അത്തൂട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ബി അശോകൻ , പ്രജീഷ് ഏഴോം, ശ്രീകല, ശ്രീജിത്ത് പൊങ്ങാടൻ, എന്നിവർ സംസാരിച്ചു.ഇ പങ്കജാക്ഷൻ നന്ദിയും പറഞ്ഞു . ഉപദേശകസമിതിയംഗം കെ നാരായണൻ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!